RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

SSK-Points to remember and Model Questions & Answers

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ( Plus Two ) ഫോക്കസ് പോയിന്റിനെ ആസ്പദമാക്കി SSK (Samagra Siksha Kerala) തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടെയും ഫോക്കസ് ഏരിയ നോട്ടുകൾ, ഓരോ ചാപ്റ്ററിൽ നിന്നും പ്രതീക്ഷിക്കാവുന്ന  ചോദ്യങ്ങൾ, അതിന്റെ ഉത്തരങ്ങൾ എന്നിവ ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു....
Admin || Vishnu Kalpadakkal

No comments