Plus one Focus Area Study Notes
2021 സെപ്റ്റംബർ മാസം ആരംഭിക്കുന്ന Plus One പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ ഫോക്കസ് ഏരിയയെ ആസ്പദമാക്കി കേരളത്തിലെ പ്രഗത്ഭരായ അധ്യാപകർ തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു. കുട്ടികൾക്ക് മികച്ച മാർക്ക് നേടാനും പരീക്ഷയിൽ മികച്ച വിജയം നേടാനും ഈ സ്റ്റഡി നോട്ടുകൾ കുട്ടികളെ സഹായിക്കും. എല്ലാ കുട്ടികൾക്കും ഒരായിരം വിജയാശംസകൾ.....
Admin || Vishnu Kalpadakkal
Post a Comment