RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

പ്ലസ് വൺ ആദ്യ അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.അഡ്‌മിഷൻ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ........ കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് ചരിത്ര വിജയം....68 കുട്ടികൾക്ക് Full A+, 96.08% വിജയം............

Plus one Geography Focus Area Notes

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One Geography-യുടെ ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ
സ്റ്റഡി നോട്ടുകൾ (മലയാളം & ഇംഗ്ളീഷ്)  ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു..ഡോ.സന്തോഷ് കുമാർ.വി, സുജ.ജി.എസ്,അനൂപ്.ആർ, സജിനി.ആർ, സിനി ചാൾസ് ,ലക്ഷ്മി സുധാകർ എന്നീ അധ്യാപകർ ചേർന്നാണ് നിങ്ങൾക്ക് വേണ്ടി ഈ നോട്ടുകൾ തയാറാക്കിയത്......എല്ലാ കുട്ടികൾക്കും ആശംസകൾ....
Geography First Year Focus Area Study Notes
1.Plus one Geography Focus Area based Study Notes (English)
2.Plus one Geography Focus Area based Study Notes (Malayalam)
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-3) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments