RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

SSLC, Plus Two പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ SCERT പുറത്തിറക്കി.......SSLC പരീക്ഷ 2022 മാർച്ച് മാസം 31ആം തീയതി മുതൽ ആരംഭിക്കും...Plus Two പരീക്ഷകൾ 2020 മാർച്ച് മാസം 30ആം തീയതി മുതലും ആരംഭിക്കും....

Plus Two Business Studies Focus Area Notes-Mala & Eng-2022

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two Business Studies-ന്റെ ഫോക്കസ് ഏരിയയെ ആസ്പദമാക്കി  തയ്യാറാക്കിയ വിശദമായ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക്  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു....... കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
Plus Two Business Studies Focus area Study Notes-2022
Prepared By Vinod E B, HSST Commerce ,OLL HSS,Uzhavoor,Kottayam
Plus Two Business Studies Focus Area based study Notes( English Notes )-Single File
Plus Two Business Studies Focus Area based study Notes( Malayalam Notes)-Single File
Click here to watch Business Studies Video classes
Kaithangu- Quick notes Prepared By Pathanamthitta District Panchayath
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 10) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments