RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

SSLC, Plus Two പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ SCERT പുറത്തിറക്കി.......SSLC പരീക്ഷ 2022 മാർച്ച് മാസം 31ആം തീയതി മുതൽ ആരംഭിക്കും...Plus Two പരീക്ഷകൾ 2020 മാർച്ച് മാസം 30ആം തീയതി മുതലും ആരംഭിക്കും....

Plus Two Business Study Notes-Focus Area

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus Two Business Studies-ന്റെ
സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു....കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.ശ്രീ ബിനോയ് ജോർജ്, HSST Commerce, MKNM HSS കുമാരമംഗലം, ഇടുക്കി കല്പറ്റ SKMJ HSS ലെ കോമേഴ്‌സ് അദ്ധ്യാപകനായ ശ്രീ.അജിത് കാന്തി, ശ്രീ പ്രകാശ് പി എൻ , HSST Commerce GOVT. HSS, NEDUMGOLAM Kollam, വിനോദ് ഇ ബി, HSST Commerce, OLL HSS Uzhavoor, Kottayam  എന്നിവരുടെ നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു. 
Second Year Business Studies Study Notes
1.Plus Two Business Studies Focus Area Based study Notes (English) Prepared By Binoy George, HSST Commerce, MKNM HSS Kumaramangalam, Thodupuzha, Idukki
 2.Plus Two Business Studies Focus Area Based Study Notes Prepared By Ajith.P.P, HSST Commerce , SKMJ HSS, Kalpetta
3.Business studies Focus area based study notes(English) Prepared By Prakash.P.N,HSST Commerce,GOVT. HSS, NEDUMGOLAM,Kollam
4. Plus Two Business Studies study Notes (English & Malayalam)Prepared By Vinod E B,  HSST Commerce , OLL HSS, Uzhavoor, Kottayam
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 10) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments