RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

SSLC, Plus Two പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ SCERT പുറത്തിറക്കി.......SSLC പരീക്ഷ 2022 മാർച്ച് മാസം 31ആം തീയതി മുതൽ ആരംഭിക്കും...Plus Two പരീക്ഷകൾ 2020 മാർച്ച് മാസം 30ആം തീയതി മുതലും ആരംഭിക്കും....

Plus Two chemistry Focus Area-2022

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two കെമിസ്ട്രിയുടെ  എല്ലാ പാഠഭാഗങ്ങളുടെയും Focus Area-യെ ആസ്പദമാക്കിയുള്ള വിശദമായ സ്റ്റഡി നോട്ട് ഇതോടൊപ്പം ചേർക്കുന്നു....സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.അതോടൊപ്പം വിശദമായ സ്റ്റഡി വീഡിയോയും ഇതിൽ നൽകിയിരിക്കുന്നു......
Plus Two Chemistry Focus Area Based Study Notes-2022           
Plus Two Chemistry Focus Area based Study Notes-2022 Prepared By Anilkumar.K.L, HSST Chemistry, GHSS Ashtamudi
Plus Two Chemistry Focus Area based Study Notes-2022 Prepared By:YOOSAFALI.T.K, HSST Chemistry, GHSS VARAVOOR, Thrissur
Plus Two Chemistry Focus Area based Study Notes-2022 (English-Malayalam) Prepared By YOOSAFALI.T.K, HSST Chemistry, GHSS VARAVOOR, Thrissur
Plus Two Chemistry Focus Area based Study Notes-2022 (Malayalam) Prepared By YOOSAFALI.T.K, HSST Chemistry, GHSS VARAVOOR, Thrissur
Plus Two Chemistry Previous Year Questions & Answers- Prepared By Anilkumar.K.L, HSST Chemistry, GHSS Ashtamudi
Click here to download Plus Two Chemistry Regular study notes
Kaithangu- Quick notes Prepared By Pathanamthitta District Panchayath
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 10) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments