RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

SSLC, Plus Two പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ SCERT പുറത്തിറക്കി.......SSLC പരീക്ഷ 2022 മാർച്ച് മാസം 31ആം തീയതി മുതൽ ആരംഭിക്കും...Plus Two പരീക്ഷകൾ 2020 മാർച്ച് മാസം 30ആം തീയതി മുതലും ആരംഭിക്കും....

Plus Two Geography Focus Area-2022

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two Geography-യുടെ  ഫോക്കസ് ഏരിയയെ-2022 ആസ്പദമാക്കി തയ്യാറാക്കിയ 
സ്റ്റഡി നോട്ടുകൾ (മലയാളം & ഇംഗ്ളീഷ്)  ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു. .ശ്രീമതി അനുപമ.കെ.ജോസഫ്, സൂരജ്.ജെ.പി, അഫ്സൽ.ടി HSST Geography എന്നീ അധ്യാപകർ ചേർന്ന് ആണ് ഈ നോട്ടുകൾ തയ്യാറാക്കിയത്. എല്ലാ കുട്ടികൾക്കും വിജയാശംസകൾ......
Geography Second Year Focus Area Study Notes-2022
1.Plus Two Geography Study Notes (English) Prepared by Anupama K Joseph,HSST Jr Geography,GHSS Thiruvali
2.Plus Two Geography Study Notes (Malayalam) Prepared by Anupama K Joseph, HSST Jr Geography,GHSS Thiruvali
3.Plus Two Geography Study Notes (Malayalam) Prepared by Sooraj J P & Afsal.T, HSST Geography
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 10) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments