RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

SSLC Physics Focus Area-2022

2022 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ 
ഫോക്കസ് പോയിന്റിനെ ആസ്പദമാക്കിയുള്ള Physics-ന്റെ സ്റ്റഡി നോട്ടുകൾ ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. വയനാട് ജില്ലയിലെ സർവ്വോദയ  സ്കൂളിലെ ശ്രീ ഷാനിൽ.ഇ.ജെ സാർ ആണ്  കുട്ടികൾക്ക് വേണ്ടി ഈ നോട്ടുകൾ തയ്യാറാക്കിയത്. എല്ലാവർക്കും  വിജയാശംസകൾ നേരുന്നു .....

 SSLC Physics Study Notes (Focus Area)
Prepared by Shanil.E.J, HST Physical Science,Sarvodaya HSS, Eachome, Wayanadu
1.Effect of Electric Current
1.വൈദ്യുത പ്രാഹത്തിന്റെ ഫലങ്ങള്‍
2.Magnetic Effects of Electric Current
2.വൈദ്യുത കാന്തിക ഫലം
3.Electromagnetic Induction
3.വൈദ്യുത കാന്തിക പ്രേരണം
4.Reflection of light
4.പ്രകാശപ്രതിപതനം
5.Refraction of Light
5.പ്രകാശത്തിന്റെ അപവർത്തനം
6.Vision and the world of colours
6.പ്രകാശത്തിന്റെ അപവർത്തനം
7.Energy Management
7.ഊർജ്ജ സ്രോതസ്സുകൾ
SSLC കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും,ഫോക്കസ് ഏരിയാ നോട്ടുകളും,മോഡൽ ചോദ്യപേപ്പറുകളും, പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ SSLC വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-SSLC-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments