RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Click Here for our Website WWW.RRVGIRLS.COM



Raja Ravi Varma Higher Secondary School for Girls,Kilimanoor.
ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളുകളുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്‌ഘാടനം സ്കൂൾ മാനേജർ ശ്രീ.ദിവിജേന്ദർ റെഡ്ഢി നിർവഹിച്ചു. സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഗവണ്മെന്റ് ഉത്തരവുകൾ, പരീക്ഷാഫലം, ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഓൺലൈൻ പാഠപുസ്തകങ്ങൾ, സ്റ്റഡി മെറ്റീരിയൽസ്, സോഫ്ട്‍വെയറുകൾ, VICTORS ചാനൽ, ഓൺലൈൻ എൻട്രൻസ് പരീക്ഷ എഴുതാനുള്ള അവസരം , 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ ആയി അഡ്മിഷൻ എടുക്കാനുള്ള സൗകര്യം, ലിറ്റിൽ കൈറ്റ്സ്, എൻ.സി.സി, എൻ.എസ്.എസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസരം. അത് പോലെ സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കൂടി സ്കൂളിലെ കുട്ടികളുടെ കലാവിരുന്നുകൾ ആസ്വദിക്കാനുള്ള അവസരം, സ്കൂളിന്റെ ഫേസ്ബുക്ക് പേജ് , അത് പോലെ വിദ്യാഭ്യാസമേഖലയും ആയി ബന്ധപ്പെട്ട എല്ലാ പ്രധാന വാർത്തകളും നിങ്ങൾക്ക് ഈ സൈറ്റിലൂടെ ലഭിക്കുന്നതായിരിക്കും.

വെബ്സൈറ്റ് സന്ദർശിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക :www.rrvgirls.com

Admin || Vishnu Kalpadakkal 

No comments