RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC Study Notes-2023

2024 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി എല്ലാ വിഷയങ്ങളുടെയും സ്റ്റഡി നോട്ടുകൾ ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. വിജയാശംസകൾ.....
 SSLC Study Notes-2024
Hindi
Physics
Biology
Social Science
Mathematics
IT Model Question Paper
SSLC കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും,ഫോക്കസ് ഏരിയാ നോട്ടുകളും,മോഡൽ ചോദ്യപേപ്പറുകളും, പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ SSLC വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-SSLC-1) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments