RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

SSLC, Plus Two പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ SCERT പുറത്തിറക്കി.......SSLC പരീക്ഷ 2022 മാർച്ച് മാസം 31ആം തീയതി മുതൽ ആരംഭിക്കും...Plus Two പരീക്ഷകൾ 2020 മാർച്ച് മാസം 30ആം തീയതി മുതലും ആരംഭിക്കും....

Plus Two Study notes

കേരളത്തിലെ ഹയർസെക്കൻഡറി  വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകരും,  കേരളത്തിലെ പല ജില്ലകളിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം അധ്യാപകരും ചേർന്ന് കൊണ്ട് എല്ലാ വിഷയങ്ങളുടെയും പാഠഭാഗങ്ങളുടെ  നോട്ടുകൾ തയാറാക്കുന്നു. ഏറ്റവും മികച്ച രീതിയിൽ കുട്ടികൾക്ക് എളുപ്പത്തിൽ മനസിലാകുന്ന തരത്തിൽ തയാറാക്കുന്ന ഈ നോട്ടുകൾ പരീക്ഷയിൽ ഉന്നത വിജയം  നേടാൻ കുട്ടികളെ സഹായിക്കും.
Second Year Science Study Note
Malayalam
Sanskrit
English
Physics
Chemistry
Mathematics
Zoology
Botany
Computer Science
Plus Two Commerce
Business Studies
Accountancy with Computer Accounting
Economics
Computer Application
Political Science
Geography
Journalism
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-8) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments