Plus One Video Classes
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്ലസ് വൺ എല്ലാ വിഷയങ്ങളുടെയു വിശദമായ വീഡിയോ ക്ലാസ്സുകളുടെയും സ്റ്റഡി നോട്ടുകളുടെയും ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ
പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ല രീതിയിൽ
മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...അതോടൊപ്പം കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ വിഷയങ്ങളുടേയും സ്റ്റഡി നോട്ടുകളും കുട്ടികൾക്ക് ഇതിൽ നിന്നും ലഭിക്കുന്നു......
Admin || Vishnu Kalpadakkal
Post a Comment