RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Standard 10 Video Classes


10ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  എല്ലാ വിഷയങ്ങളുടെയു വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ല രീതിയിൽ മനസിലാക്കാനും SSLC പരീക്ഷയിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....കുട്ടികൾക്ക് അതാത് വിഷയങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്ത ഓരോ വിഷയത്തിന്റെയും വീഡിയോ ക്ലാസുകൾ കാണാൻ സാധിക്കും.കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ അധ്യാപകർ തയാറാക്കിയ വീഡിയോ ലിങ്കുകൾ ആണ്  ഇവിടെ നൽകിയിരിക്കുന്നത്......
Class 10  Online Classes Video Links are available here ..........................................................................
Malayalam-I
Malayalam-II
English
Hindi
Sanskrit
Physics
Chemistry
Biology             
Mathematics
History       
Geography        
Information Technology
Admin || Vishnu Kalpadakkal

No comments