ചിത്രരഥം RRV Boys YouTube
ഞങ്ങളുടെ ചിത്രരഥം-യൂട്യൂബ് ചാനൽ Subscribe ചെയ്യാൻ CLICK HERE
ചിത്രരഥം യൂട്യൂബ് ചാനലിന് തുടക്കം കുറിച്ചു കൊണ്ട് കിളിമാനൂർ ആർ.ആർ.വി ബോയ്സ് സ്കൂൾ.... | |
RRV Boys....ചിത്രരഥം....YouTube Channel | |
കിളിമാനൂർ
ആർ.ആർ.വി
ബോയ്സ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികളുടെ കലാ
വാസനകൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി
സ്കൂൾ അധികൃതരും കുട്ടികളും
പി.ടി.എ അംഗംങ്ങളും ചേർന്ന് കൊണ്ട്
ചിത്രരഥം-RRV Boys
എന്ന പേരിൽ ഒരു YouTube
ചാനൽ ആരംഭിച്ചു.
രാജാ രവി വർമ്മ തമ്പുരാന്റെ നാമധേയത്തിൽ അറിയപ്പെടുന്ന ആർ.ആർ.വി സ്കൂളുകൾ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ ഉന്നതിയിൽ എത്തിക്കുന്നതിനും ആദ്യകാലം മുതൽ തന്നെ മുൻ പന്തിയിൽ നിന്നിട്ടുണ്ട്. ഇന്ന് സമൂഹത്തിൽ ഉന്നതപദം അലങ്കരിക്കുന്ന പലരും ആർ.ആർ.വി സ്കൂളുകളിലെ പൂർവ്വ വിദ്യാർഥികൾ ആണ് എന്നത് സ്കൂളിന്റെ എടുത്ത് പറയേണ്ട നേട്ടം തന്നെ ആണ്.
ഈ
ലോക്ഡൌൺ കാലത്ത് ഞങ്ങളുടെ
കുട്ടികളുടെ കലാവാസനകൾ ചിത്രരഥം എന്ന YouTube
ചാനലിലൂടെ
നിങ്ങളിലേക്ക് എത്തുകയാണ്.എല്ലാവരും ഞങ്ങളുടെ ചിത്രരഥം-RRV
Boys
എന്ന
ചാനൽ Subscribe
ചെയ്യുക... സ്കൂളിന്റെ വളർച്ചയ്ക്ക് നിങ്ങളുടെ
അകമഴിഞ്ഞ അനുഗ്രഹങ്ങളും
പിന്തുണയും ഇനിയും പ്രതീക്ഷിക്കുന്നു....
|
Post a Comment