RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC Malayalam-2nd Video Classes


കേരളത്തിലെ  ഈ വർഷം SSLC പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന   കുട്ടികൾക്ക് വേണ്ടി  10ആം ക്ലാസ് മലയാളം-IIന്റെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...കേരളത്തിലെ വിവിധ ജില്ലകളിലുള്ള പ്രഗദ്ഭരായ അധ്യാപകർ തയാറാക്കിയ വീഡിയോ ലിങ്കുകളാണ് ചുവടെ ചേർത്തിരിക്കുന്നത്.....


Click here for Standard 10- Malayalam-II  online video  classes ..................................................................................
Unit 1- ജീവിതംപടർത്തുന്ന വേരുകൾ 
Chapter 1-പ്ലാവിലക്കഞ്ഞി
1.പ്ലാവിലക്കഞ്ഞി-ആമുഖം            
2.പ്ലാവിലക്കഞ്ഞി-Part 1           
3.പ്ലാവിലക്കഞ്ഞി-Part 2           

Admin || Vishnu Kalpadakkal

No comments