RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Sanskrit Video Class


കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One സംസ്കൃതത്തിന്റെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു....സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
                Click here for First Year Sanskrit online video  classes .............                                                                                                            
Click Here to download Plus One Sanskrit Study Notes  
 Lesson-1 ' पाथेयं '
1. पाथेयम् (Patheyam) - Part 01  
2. पाथेयम् (Patheyam) - Part 02  
3.पाथेयम् - Part 04           
4. पाथेयम् (Patheyam) Video Class  
 Lesson-2 'कर्मणैव हि संसिद्धि: '
1.कर्मणैव हि संसिद्धिः-Part 01           
2.कर्मणैव हि संसिद्धिः-Part 02  
 Lesson - 3 पुरतो भ्रम लोकचक्रः
1.पुरतो भ्रम लोकचक्रः-Part 01  
2.पुरतो भ्रम लोकचक्रः-Part 02  
3.पुरतो भ्रम लोकचक्रः-Part 03  

Admin || Vishnu Kalpadakkal

No comments