RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Accountancy Study Notes

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus One അക്കൗണ്ടൻസിയുടെ
എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ സ്റ്റഡി നോട്ട് ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
 
Accountancy First Year Notes
Prepared By Ajith.P.P, HSST Commerce , SKMJ HSS, Kalpetta
1.Introduction to Accounting                
2.Theory base of Accounting     
3-Recording of Transactions-I          
4.Recording of Transactions-II      
5.Bank reconciliation Statement    
6.Trial balance and rectification of errors
7.Depreciation,Provisions,Reserve
8.Bills of Exchange
9.Financial Statements-I
10.Financial Statements-II
11.Accounts from incomplete records
12.Application of Computer in Accounting
13.Computerized Accounting system
Click Here to watch the Plus One Accountancy Video Class

Admin || Vishnu Kalpadakkal

No comments