RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Accountancy Focus Area Notes


കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus Two അക്കൗണ്ടൻസിയുടെ
എല്ലാ പാഠഭാഗങ്ങളുടെയും Focus Area based വിശദമായ സ്റ്റഡി നോട്ട് ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
 
  Accountancy & Computer Accounting Focus Area
Prepared By Ajith.P.P, HSST Commerce , SKMJ HSS, Kalpetta
1-Accounting for not-for-Profit organization.
2-Accouting for partnership-Basic concepts.
3-Reconstitution of a partnership firm-Admission of a partner.
4-Retirement & Death of a Partner.
5.Dissolution of a partnership firm.
Accountancy with Computer Accounting Second Year
1-Over view of computerized accounting system.
2-Spreadsheet.
3-Use of spreadsheet in business applications.
4-Graphs and charts for business.
5-Accounting Software GNUKhata.
6-Database management system for accounting.
Click here for Accountancy Videos classes
Kaithangu- Quick notes Prepared By Pathanamthitta District Panchayath

Admin || Vishnu Kalpadakkal

No comments