RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Chemistry Focus Point

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two കെമിസ്ട്രിയുടെ  എല്ലാ പാഠഭാഗങ്ങളുടെയും Focus Area-യെ ആസ്പദമാക്കിയുള്ള വിശദമായ സ്റ്റഡി നോട്ട് ഇതോടൊപ്പം ചേർക്കുന്നു....സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.അതോടൊപ്പം വിശദമായ സ്റ്റഡി വീഡിയോയും ഇതിൽ നൽകിയിരിക്കുന്നു......

 Chemistry Second Year Notes(Focus Area)
Prepared By Anilkumar.K.L, HSST Chemistry, GHSS Ashtamudi
Click here to download Chemistry All Chapters Study notes based on Focus Point
Chemistry-Scheme of work & Practical notes-Focus Area
Click here for Chemistry video classes
Kaithangu- Quick notes Prepared By Pathanamthitta District Panchayath
Admin || Vishnu Kalpadakkal

No comments