RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Computer Application-Humanities & Commerce Focus Area

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two Computer Application-ന്റെ( Commerce & Humanities)-ന്റെ 
Focus Area യെ ആസ്പദമാക്കിയുള്ള എല്ലാ പാഠഭാഗങ്ങളുടെയും  വിശദമായ സ്റ്റഡി നോട്ട് ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
 Computer Application -Commerce Study Notes(Focus Area)
1-Click here to download Computer Application-Commerce Focus Area based Study notes Prepared By Joy John,HSST Computer Science,St. Joseph's HSS, Trivandrum
2-Click here to download Computer Application-Commerce Focus Area based Study notes Prepared By -Abdul Sameer HSST ,GHSS CHELARI
3-Click here to download Computer Application-Commerce Focus Area based Study notes Prepared By -Asees.V HSST Computer Science(AV Vlog)
 Computer Application -Humanities Study Notes(Focus Area)
1-Click here to download Computer Application-Humanities Focus Area based Detailed Questions & Answers Prepared By Lenin Pulickal,HSST Computer Science,GHSS Panickankudy,Idukki
2-Click here to download Computer Application-Humanities Focus Area Study Notes Prepared by Dr. Sajan Mathew, HSST Computer St Mary’s HSS, Kaliyar, Idukki
Abbreviations and Expansions
C++/ JavaScript/ PHP

Admin || Vishnu Kalpadakkal

No comments