RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Plus Two Physics Study Notes

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two ഫിസിക്സിന്റെ   എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ നോട്ട്  ഇതോടൊപ്പം ചേർക്കുന്നു.... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്..
Plus Two Physics Study notes
Prepared By (Sri.Ayyappan.C, HSST Physics, GMRHSS,Kasargod, Mob:9961985448)
1-Electric Charges and Fields
2-Electrostatics Potential and Capacitance
3-Current Electricity
4-Moving Charges and Magnetism
5-Magnetism and Matter
6-Electromagnetic Induction
7-Alternating Current
8-Electromagnetic Waves
9- Ray Optics and Optical Instruments
10-Wave Optics
11-Dual Nature of Radiation and Matter
12-Atoms
13-NUCLEI
14-Semiconductor Electronics
15-Semiconductor Electronics
Click here for Physics video classes
Kaithangu- Quick notes Prepared By Pathanamthitta District Panchayath
 

No comments