RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC Chemistry Focus Point

2021 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ  ഫോക്കസ് പോയിന്റിനെ ആസ്പദമാക്കിയുള്ള Chemistry-യുടെ  സ്റ്റഡി നോട്ടുകളും വർക്ക് ഷീറ്റുകളും ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ ശ്രീ ഉന്മേഷ് സാർ ആണ്  കുട്ടികൾക്ക് വേണ്ടി ഈ നോട്ടുകൾ തയ്യാറാക്കിയത്. എല്ലാവർക്കും  വിജയാശംസകൾ നേരുന്നു .....

 SSLC Chemistry Study Notes(Focus Area)
Prepared by Unmesh B, Govt HSS Kilimanoor,Thiruvananthapuram
Focus Area Notes prepared By Diet Alappuzha
Chapter 1 Periodic table and Electronic Configuration-English
Chapter 1 Periodic table and Electronic Configuration-Malayalam
Chapter 2 Gas Laws and Mole Concept-English
Chapter 2 Gas Laws and Mole Concept-Malayalam
Chapter 3 Reactivity series and Electrochemistry-English
Chapter 3 Reactivity series and Electrochemistry--Malayalam
Chapter 4 Production of metals-English
Chapter 4 Production of metals-Malayalam
Chapter 5 Production of metals-English
Chapter 5 Production of metals-Malayalam
Chapter 6 Nomenclature of organic compounds and isomerism-English
Chapter 6 Nomenclature of organic compounds and isomerism-Malayalam
Chapter 7 Chemical Reactions of Organic Compounds-English
Chapter 7 Chemical Reactions of Organic Compounds-Malayalam
Admin || Vishnu Kalpadakkal

No comments