SSLC English Focus Area Notes
2022 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ ഫോക്കസ്
പോയിന്റിനെ ആസ്പദമാക്കിയുള്ള English-ന്റെ സ്റ്റഡി നോട്ടുകളും വർക്ക് ഷീറ്റുകളും ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ
രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക്
വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. വിജയാശംസകൾ.....
Admin || Vishnu Kalpadakkal
Post a Comment