RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

പ്ലസ് വൺ ആദ്യ അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.അഡ്‌മിഷൻ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ........ കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് ചരിത്ര വിജയം....68 കുട്ടികൾക്ക് Full A+, 96.08% വിജയം............

Plus one Botany Focus Area Study Notes

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus One ബോട്ടണി 
എല്ലാ പാഠഭാഗങ്ങളുടെയും ഫോക്കസ് ഏരിയ ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
 Botany First Year Notes(Focus Area)
Click here to download Botany Focus Area Study Notes-All Chapters Prepared by Ismail Parambath,KKM Govt HSS Orkatteri,Kozhikodu          
 Model question paper and Answer Key
Botany-1-RRV Girls-Question Paper
Botany-1-RRV Girls-Answer Key
Botany-2-RRV Girls-Question Paper
Botany-2-RRV Girls-Answer Key
Botany-1-Question
Botany-1-Answer Key
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-3) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments