RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Plus One Geography Study Notes

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One Geography-യുടെ 
സ്റ്റഡി നോട്ടുകൾ (മലയാളം & ഇംഗ്ളീഷ്)  ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു..ഡോ.സന്തോഷ് കുമാർ.വി, സുജ.ജി.എസ്,അനൂപ്.ആർ, സജിനി.ആർ, സിനി ചാൾസ് ,ലക്ഷ്മി സുധാകർ എന്നീ അധ്യാപകർ ചേർന്നാണ് നിങ്ങൾക്ക് വേണ്ടി ഈ നോട്ടുകൾ തയാറാക്കിയത്......എല്ലാ കുട്ടികൾക്കും ആശംസകൾ....
Geography First Year  Study Notes
1.Plus one Geography Study Notes Part 1 (English)
2.Plus one Geography Study Notes Part 2 (English)
3.Plus one Geography Study Notes Part 1 (Malayalam)
4.Plus one Geography Study Notes Part 2 (Malayalam)
Plus one ൽ അഡ്മിഷൻ എടുത്ത കുട്ടികൾക്കും, അത് പോലെ പ്ലസ് വൺ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ പ്ലസ് വൺ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments