RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

RRV Girls +2 Test Series-1

RRV Girls +2 Test Series-1

ഇപ്പോൾ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  ഡിസംബർ 10  മുതൽ www.rrvgirls.com എന്ന വെബ്സൈറ്റ് വഴി RRV Girls +2 Test series എന്ന പേരിൽ എല്ലാ വിഷയങ്ങളുടെയും ആദ്യ പാഠഭാഗങ്ങളുടെ യൂണിറ്റ് ടെസ്റ്റ് നടത്തുന്നു. കേരളത്തിലുടനീളമുള്ള Plus Two  കുട്ടികൾക്ക് താൽപര്യം ഉണ്ട് എങ്കിൽ ഈ യൂണിറ്റ് ടെസ്റ്റ് എഴുതാം. ഡിസംബർ 10ആം തീയതി മുതൽ യൂണിറ്റ് ടെസ്റ്റ് ആരംഭിക്കുന്നു. രാത്രി 7 മണി മുതൽ 8 മണി വരെ ആണ് യൂണിറ്റ് ടെസ്റ്റ്. ഡിസംബർ 10 മുതൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പരീക്ഷ എഴുതാവുന്നതാണ്.

              RRV Girls Plus Two Test Series-1  
Date & TimeSubject & Question Paper Answer Key       
10-12-2021
 7 PM   
English   Key   
11-12-2021
 7 PM   
Malayalam   Key   
11-12-2021
 7 PM   
Hindi   Key   
11-12-2021
 7 PM   
Sanskrit   Key   
12-12-2021
 7 PM   
Physics   Key   
12-12-2021
 7 PM   
Accountancy   Key   
12-12-2021
 7 PM   
Geography   Key   
13-12-2021
 7 PM   
Chemistry   Key   
13-12-2021
 7 PM   
Business Studies   Key   
13-12-2021
 7 PM   
History   Key   
14-12-2021
 7 PM   
Mathematics-Sci   Key   
14-12-2021
 7.30 PM   
Economics   Key   
15-12-2021
 7 PM   
Botany   Key   
15-12-2021
 7.30 PM   
Zoology   Key   
15-12-2021
 7 PM   
Computer Science   Key   
15-12-2021
 7 PM   
Computer Application-Com   Key   
15-12-2021
 7 PM   
Political Science   Key   
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Plus Two-8) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments