RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Communicative English

Plus One പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി Communicative English-ന്റെ  സ്റ്റഡി നോട്ടുകൾ
  ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ മികച്ച മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. Judith George, HSST English, St.George's HSS, Kalayanthani, Thodupuzha, Idukki എന്ന അധ്യാപികയാണ് നിങ്ങൾക്ക് വേണ്ടി ഈ നോട്ടുകൾ തയ്യാറാക്കിയത്... വിജയാശംസകൾ...   
 Plus One Communicative English Study Notes 
Unit 1 -THE ART OF COMMUNICATION
Unit 2-DIFFERENT MEDIA, ONE MESSAGE
Unit 3-THE WANDER THIRST
Unit 4-WE ARE WHAT WE EAT   
Unit 5-THE WORLD OF OPPORTUNITIES  
Unit 6-IN THE PLAYGROUND
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus One 4) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments