RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Physics Focus Area-2022

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  തയാറാക്കിയ Plus Two ഫിസിക്സിന്റെ  എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ നോട്ട്  ഇതോടൊപ്പം ചേർക്കുന്നു.... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്..

Plus Two Physics Focus Area based Study Notes-2022
Click here to Download Physics Focus area study notes Prepared By Sri.Ayyappan.C, HSST Physics,  GMRHSS, Kasargod, Mob:9961985448
Click here to Download Physics Focus Area study notes Prepared by Seema Elizabeth, HSST Physics, MARM Govt HSS Santhipuram, Trissur
Plus Two Physics Focus Area Based Questions & Answers Prepared by Seema Elizabeth, HSST Physics, MARM Govt HSS Santhipuram, Trissur
Plus Two Physics Non-Focus Area Based Questions & Answers Prepared by Seema Elizabeth, HSST Physics, MARM Govt HSS Santhipuram, Trissur        
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 13) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments