SSLC Biology Focus Area-2022
2022 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ ഫോക്കസ്
പോയിന്റിനെ ആസ്പദമാക്കിയുള്ള Biology-യുടെ സ്റ്റഡി നോട്ടുകളും വർക്ക് ഷീറ്റുകളും ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ
രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക്
വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. അതോടൊപ്പം എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളും ഇതോടൊപ്പം ചേർക്കുന്നു. എല്ലാ കുട്ടികളാക്കും വിജയാശംസകൾ.....
Admin || Vishnu Kalpadakkal

Post a Comment