RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC Chemistry Focus Area-2022

202 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ  ഫോക്കസ് പോയിന്റിനെ ആസ്പദമാക്കിയുള്ള Chemistry-യുടെ  സ്റ്റഡി നോട്ടുകൾ ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ ശ്രീ ഉന്മേഷ് സാർ ആണ്  കുട്ടികൾക്ക് വേണ്ടി ഈ നോട്ടുകൾ തയ്യാറാക്കിയത്. എല്ലാവർക്കും  വിജയാശംസകൾ നേരുന്നു .....

 SSLC Chemistry Study Notes (Focus Area)
Prepared by Unmesh B, Govt HSS Kilimanoor,Thiruvananthapuram
Chapter 1 Periodic table and Electronic Configuration-English
Chapter 1 പീരിയോഡിക്ക് ടേബിളും ഇലക്ട്രോൺ വിന്യാസവും
Chapter 2 Gas Laws and Mole Concept-English
Chapter 2 വാതകനിയമങ്ങളും മോൾ സങ്കൽപ്പനവും
Chapter 3 Reactivity series and Electrochemistry-English
Chapter 3 ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും
Chapter 4 Production of metals-English
Chapter 4 Quick Review-English
Chapter 4 ലോഹനിർമാണം
Chapter 4 Quick Review-Malayalam
Chapter 5 Production of metals-English
Chapter 5 അലോഹസംയുക്തങ്ങൾ
Chapter 6 Nomenclature of organic compounds and isomerism-English
Chapter 6 ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും
Chapter 7 Chemical Reactions of Organic Compounds-English
Chapter 7 ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ
SSLC കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും,ഫോക്കസ് ഏരിയാ നോട്ടുകളും,മോഡൽ ചോദ്യപേപ്പറുകളും, പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ SSLC വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-SSLC-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments