RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC Mathematics-Full Notes-2022

2023 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി  Mathematics-ന്റെ   സ്റ്റഡി നോട്ടുകൾ  ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. എല്ലാവർക്കും  വിജയാശംസകൾ നേരുന്നു ..ഈ ലിങ്കിൽ എല്ലാ ദിവസവും കുട്ടികൾക്ക് പ്രാക്ടീസ് ടെസ്റ്റ് ഉണ്ടായിരിക്കും.......

SSLC Mathematics -2022-23
Prepared by John P A , 9847307721 , sjpuzzles@gmail.com
1.Arithmetic Sequences
1.സമാന്തശ്രേണികൾ
2.Circles
2.വൃത്തങ്ങൾ
3.Mathematics of Chance
3.സാധ്യതകളുടെ ഗണിതം
4.Second Degree Equations
4.രണ്ടാംകൃതി സമവാക്യങ്ങൾ
5.Trigonometry
5.ത്രികോണമിതി
6.Co-ordinates
6.സൂചക സംഖ്യകൾ
7.Tangents
7.തൊടുവരകൾ
8.Solids
8.ഘനരൂപങ്ങൾ
9.Geometry & Algebra
9.ജ്യാമിതിയും ബീജഗണിതവും
10.Polynomial
10.ബഹുപദങ്ങൾ
11.Statistics
11. സ്ഥിതിവിവരക്കണക്ക്
SSLC കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, സ്റ്റഡി  നോട്ടുകളും, മോഡൽ ചോദ്യപേപ്പറുകളും, പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ SSLC വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-SSLC-1) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments