RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Unit Test-2-RRV Girls

RRV Girls +2 Test Series-2
ഇപ്പോൾ Plus Two-വിന് പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  July 27  മുതൽ www.rrvgirls.com എന്ന Website വഴി RRV Girls +2 Test series എന്ന പേരിൽ എല്ലാ വിഷയങ്ങളുടെയും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു. കേരളത്തിലുടനീളമുള്ള Plus Two  കുട്ടികൾക്ക് താൽപര്യം ഉണ്ട് എങ്കിൽ ഈ യൂണിറ്റ് ടെസ്റ്റ് എഴുതാം. ഫെബ്രുവരി 14 ആം തീയതി മുതൽ യൂണിറ്റ് ടെസ്റ്റ് ആരംഭിക്കുന്നു. രാത്രി 7 മണി മുതൽ 8 മണി വരെ ആണ് യൂണിറ്റ് ടെസ്റ്റ്. July 27 മുതൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പരീക്ഷ എഴുതാവുന്നതാണ്.

              Plus Two Unit Test Exam-2
26-07-2023   7 PMEnglish  
27-07-2023   7 PMMalayalam  
27-07-2023 7 PMHindi   
27-07-2023  7 PM Sanskrit   
31-07-2023  7 PMPhysics   
31-07-2023  7 PMBusiness Studies   
01-08-2023  7 PMGeography   
01-08-2023  7 PMChemistry   
01-08-2023  7 PMAccountancy   
01-08-2023  7PMHistory   
02-08-2023  7 PMMathematics-Sci   
02-08-2023  7 PMEconomics   
03-08-2023  7 PM   Botany   
03-08-2023 7.30 PMZoology   
03-08-2023  7 PM   Computer Science   
03-08-2023 7 PM  Computer Application-Com  
03-08-2023 7 PM   Political Science   
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Plus Two) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments