RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Physics Video Class-HSS Reporter

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two ഫിസിക്സിന്റെ   എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസുകൾ ഇതോടൊപ്പം ചേർക്കുന്നു.... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്..

Plus Two Physics Focus Area + Non Focus Area Based Video Classes-2022
Prepared By Sri.Mohammad Salah K P,HSST Physics.(Courtesy: HSS Reporter, www.hssreporter.com)
1-Electric Charges and Fields(Focus Area)
1-Electric Charges and Fields(Non Focus Area)
2-Electrostatics Potential and Capacitance(Focus Area)
2-Electrostatics Potential and Capacitance(Non Focus Area)
3-Current Electricity
3-Current Electricity(Non Focus Area)
4-Moving Charges and Magnetism
5-Moving Charges and Magnetism(Non focus Area)
5-Magnetism and Matter
5-Magnetism and Matter(Non focus Area)
6-Electromagnetic Induction
6-Electromagnetic Induction(Non Focus Area)
7-Alternating Current
7-Alternating Current(Non Focus Area)
8-Electromagnetic Waves
8-Electromagnetic Waves(Non focus Area)
9- Ray Optics and Optical Instruments-Part 1
9- Ray Optics and Optical Instruments-Part 2
9- Ray Optics and Optical Instruments-Part 1(Non Focus Area)
10-Wave Optics
10-Wave Optics(Non focus Area)
11-Dual Nature of Radiation and Matter
11-Dual Nature of Radiation and Matter(Non Focus)
12-Atoms
12-Atoms(Non Focus)
13-NUCLEI
13-NUCLEI(Non Focus)
14-Semiconductor Electronics
14-Semiconductor Electronics(Non Focus)
Click here to Download Plus Two Physics Focus Area+Non Focus Area Based Study Notes
Plus Two കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 13) അംഗം ആകാം.
  Admin || Vishnu Kalpadakkal

No comments