RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Plus One Economics Unit Test Team DETA

Team DETA Kozhikodu Economics +1 Test Series
2022 ജൂൺ 13 ന് ആരംഭിക്കുന്ന Plus One-പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One Economics-ന്റെ എല്ലാ പാഠഭാഗങ്ങളുടെയും യൂണിറ്റ് ടെസ്റ്റ് നടക്കുന്നു. Team Dela Kozhikodu ആണ് കുട്ടികൾക്ക് വേണ്ടി ഈ പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ Time Table ഇതോടൊപ്പം ചേർക്കുന്നു. എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു. 

Team Deta Kozhikodu Economics Unit Test   
Unit Test-1 Question PaperAnswer Key English
Answer Key Malayalam
Unit Test-2 Question PaperAnswer Key English
Answer Key Malayalam
Unit Test-3 Question PaperAnswer Key English
Answer Key Malayalam
Unit Test-4 Question PaperAnswer Key English
Answer Key Malayalam
Model Examination Question Answer Key English
Answer Key Malayalam
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Plus One-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments