RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Adhaar PVC Card

 

ആധാർ PVC കാർഡ്  50 രൂപയ്ക്ക് സർക്കാർ മുദ്രയോടു കൂടി .....

വെറും 50 രൂപയ്ക്ക്  സർക്കാർ മുദ്രയോടുകൂടി ഉള്ള ആധാർ കാർഡ് ഇപ്പോൾ ആർക്ക് വേണം എങ്കിലും ഗവണ്മെന്റ് സൈറ്റിൽ നിന്നും PVC കാർഡ് ആയി ലഭിക്കുന്നു.ചെയ്യേണ്ടത് ഇത്രമാത്രം.


സ്റ്റെപ് 2 :ഇതിൽ Order Adhaar PVC Card എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക.
സ്റ്റെപ് 3:തുടർന്ന് വരുന്ന പേജിൽ Login എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 3:അതിന് ശേഷം വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ നൽകുക.അതോടൊപ്പം Captcha കോഡും കൃത്യമായി  നൽകുക.അതിനു ശേഷം send OTP നൽകുക.ഇപ്പോൾ നിങ്ങളുടെ ആധാറും ആയി   ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ OTP വരും. അത് Enter OTP എന്ന സ്ഥാനത്ത് നൽകുക.

സ്റ്റെപ് 4:തുടർന്ന് വരുന്ന പേജിൽ Order Adhaar PVC Card എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.



സ്റ്റെപ് 5:തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങൾ കാണാൻ സാധിക്കും.
സ്റ്റെപ് 6:തുടർന്ന് വരുന്ന പേജിൽ I here by confirm that I have read and understood the payments/cancellation/Refunds Process എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 7 :തുടർന്ന് വരുന്ന പേജിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട  Mode of payment തെരഞ്ഞെടുക്കാം.
സ്റ്റെപ് 8  :തുടർന്ന് വരുന്ന പേജിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട  Mode of payment തെരഞ്ഞെടുക്കാം.

Step 9 :തുടർന്ന് 10 ദിവസത്തിനകം നിങ്ങളുടെ വീട്ടിൽ പുതിയ ആധാർ PVC Card എത്തും.

Admin|| Vishnu Kalpadakkal

No comments