RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Accountancy Study Notes Malayalam

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One അക്കൗണ്ടൻസിയുടെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ സ്റ്റഡി നോട്ട് (Malayalam) ഇതോടൊപ്പം ചേർക്കുന്നു.സ്കൂളുകളിൽ പോകാതെ തന്നെകുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
Accountancy First Year Notes
Prepared By Jaison James,HSST Jr Commerce ,St. Mary’s HSS Koodathai
1.അക്കൗണ്ടിങ്ങിന്റെ മുഖവുര 
2.അക്കൗണ്ടിംഗിന്റെ സൈദ്ധാന്തിക അടിത്തറ 
3-ഇടപാടുകളുടെ രേഖപ്പെടുത്തൽ- 1 
4.ഇടപാടുകളുടെ രേഖപ്പെടുത്തൽ - II
5.ബാങ്ക് പാരുത്തപ്പെടുത്തൽ പട്ടിക
6.ട്രയൽ ബാലൻസും അക്കൗണ്ടുകളിലെ തെറ്റുതിരുത്തലുകളും.
7.മൂല്യക്ഷയവും വകയിരുത്തലും കരുതൽധനവും
8.വിനിമയ ബില്ല്
9.ധനകാര്യ പത്രികകൾ-I
10.ധനകാര്യ പത്രികകൾ -II 
11.അപൂർണ്ണ രേഖകളിൽ നിന്നുള്ള അക്കൗണ്ടുകൾ
12.അക്കൗണ്ടിംഗിൽ കമ്പ്യൂട്ടറുകളുടെ പ്രയോഗം
13.കമ്പ്യൂട്ടർവൽകൃത അക്കൗണ്ടിങ് സമ്പ്രദായം
Click Here to download Plus One Accountancy Study Notes
Click Here to watch the Plus One Accountancy Video Class
Plus One കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus One-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments