Plus One Improvement Result -2022
ഈ വർഷത്തെ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു......
എല്ലാ കുട്ടികൾക്കും ഒരായിരം ആശംസകൾ.......
ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും എഴുത്ത് പരീക്ഷയുടെ മാർക്ക് കൂട്ടിയത്തിന് ശേഷം ആണ് രണ്ടാം വർഷ റിസൽട്ട് വരുന്നത്.
"YOUR EXAM RESULTS DO NOT DEFINE YOU AS A PERSON AND / OR PREDICT YOUR FUTURE!!!!!"
Revaluation (പുനർമൂല്യനിർണയത്തിനുള്ള) അപേക്ഷകൾ നൽകേണ്ട തീയതി :22-12-2022
പുനർമൂല്യ നിർണയം: 500
സൂക്ഷ്മ പരിശോധന:100
ഫോട്ടോകോപ്പി:300
🔍 District wise School codes
Admin|| Lt Vishnu Kalpdakkal
Post a Comment