RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Vidyajyothi-2023

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഡയറ്റ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്ലസ് ടു വിദ്യാർഥികൾക്ക് പൊതു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ പറ്റുന്ന തരത്തിൽ തയ്യാറാക്കിയ  സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.ഒന്നാം വർഷ പരീക്ഷയിൽ പരാജയപ്പെട്ടവർക്കും രണ്ടാംവർഷം മികച്ച വിജയം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും വേണ്ടി ഏറ്റവും ഫലപ്രദമായ രീതിയിൽ ആണ് ഈ നോട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.,എല്ലാ കുട്ടികൾക്കും വിജയാശംസകൾ.....  
Admin || Lt Vishnu Kalpadakkal

No comments