hssMozhi Plus One English Notes
hssMozhi എന്ന മലയാളം അധ്യാപകരുടെ കൂട്ടായ്മ പുറത്തിറക്കിയ ഹയർസെക്കൻഡറി മലയാളം നോട്ടുകൾ കുട്ടികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിന് വളരെ സഹായകരമായിന്നു. ഇപ്പൊൾ hssMozhi യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടി ഇംഗ്ലീഷിൻ്റെ സ്റ്റഡി നോട്ടുകൾ തയ്യാറാക്കുന്നു.ഒന്നാം വർഷ ഇംഗ്ലീഷിൻ്റെ പാഠഭാഗങ്ങളുടെ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു...
Admin || Lt Vishnu Kalpadakkal
Post a Comment