RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One/Plus Two CA & CS One word

പ്ലസ് വൺ & പ്ലസ് ടൂ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ കൊമേഴ്സ്  ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് എല്ലാ പാഠഭാഗങ്ങളിൽ നിന്നും ഉള്ള One Word ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇവിടെ നൽകിയിരിക്കുന്നു.ഈ ചോദ്യോത്തരങ്ങൾ നന്നായി പഠിച്ചാൽ കുട്ടികൾക്ക് പരീക്ഷയ്ക്ക് മികച്ച മാർക്ക് ലഭിക്കും.St.Mary's HSS വെട്ടുകാട് സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ആയിരുന്ന ശ്രീ.സായി പ്രകാശ് ആണ് നിങ്ങൾക്ക് വേണ്ടി ഇത് തയ്യാറാക്കിയത്...We,Team RRV Girls HSS(www.rrvgirls.com) Wishing you all the best…
Plus One & Plus Two CA,CS One word Questions
Prepared By By Sai Prakash S, HSST Computer Science, St.Mary’s HSS Vettucaud (Rtd)
Plus One Computer Science One word Questions and Answers          
Plus One Computer Application(COM) One word Questions and Answers
Plus Two Computer Science One word Questions and Answers          
Plus Two Computer Application(COM) One word Questions and Answers          
Plus One കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus one) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments