ഓൺലൈൻ മോഡൽ എൻട്രൻസ് പരീക്ഷ
കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ ഒരുകൂട്ടം അധ്യാപകർ ചേർന്ന്   കൊണ്ട് കേരളത്തിലെ മെഡിക്കൽ/എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന  കുട്ടികൾക്ക്  വേണ്ടി സൗജന്യമായി ഓൺലൈൻ മോഡൽ എൻട്രൻസ് പരീക്ഷ എല്ലാ ദിവസവും വൈകുന്നേരം 7  മണി മുതൽ 8  മണി വരെ നടത്തുന്നു.ഈ അവസരം കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുക...ഏവർക്കും വിജയാശംസകൾ .... 
പരീക്ഷ എഴുതാൻ ഈ ലിങ്കിൽ പ്രവേശിക്കുക : Online Entrance Exam RRV Girls HSS,Kilimanoor
കൂടുതൽ വിവരങ്ങൾക്ക് : 90 48 90 49 90
Admin || Vishnu Kalpadakkal
 

 
 
 
 
 
 
 
 
Post a Comment