RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

YouTube ചാനൽ

 

 

  

രാജാ രവി വർമ്മ തമ്പുരാന്റെ നാമധേയത്തിൽ അറിയപ്പെടുന്ന ആർ.ആർ.വി സ്കൂളുകളിലെ കുട്ടികൾ പഠനത്തോടൊപ്പം   കലാ കായിക മേളകളിലും എന്നും മുന്നിൽ തന്നെ ആണ്.ആർ.ആർ. വി സ്കൂളുകളിലെ കുട്ടികളിലെ കലാ വാസനകൾ പൊതു സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിന് വേണ്ടി സ്കൂളിന്റെ പേരിൽ ഒരു YouTube ചാനൽ ആരംഭിച്ചിരിയ്ക്കുന്നു.എല്ലാവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. കുട്ടികളുടെ കലാ വാസനകൾ നിങ്ങളുടെ കണ്ണിനും കാതിനും കുളിർമ്മ നൽകട്ടെ ..... ചാനൽ  Subscribe ചെയ്യാൻ ഈ ലിങ്കിൽ പ്രവേശിക്കുക  :YouTube channel RRV




Admin || Vishnu Kalpadakkal 

No comments