Victors App,Online Class,Text Book
1 ആം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഈ ലോക്ക് ഡോൺ കാലത്ത് വീട്ടിൽ ഇരുന്ന് തന്നെ അവരുടെ പാഠ പുസ്തകങ്ങൾ ഇന്റർനെറ്റിൽ നിന്നും സൗജന്യമായി ഡൌൺലോഡ് ചെയ്ത് നിങ്ങൾക്ക് പഠിക്കാവുന്നതാണ്.
പാഠപുസ്തകം ഡൌൺലോഡ് ചെയ്യാൻ RRV Girls Click Here....
Kite വിക്ടേർസ് ചാനൽ മൊബൈലിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ആപ്പ് (Android) ഇൻസ്റ്റാൾ ചെയ്താൽ മതി👇🏻👇🏻👇🏻
Victors ചാനൽ മൊബൈലിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
*KITE VICTERS Channel*
ക്ലാസ് സമയ വിവരം:
⭐+2 ക്ലാസ്: 8.30AM-10.30AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 07.00PM (തിങ്കൾ-വെള്ളി)
⭐ഒന്നാം ക്ലാസ്: 10.30AM-11.00AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 08.00AM (ശനി, ഞായർ)
⭐പത്താം ക്ലാസ്: 11.00AM-12.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 05.30PM (തിങ്കൾ-വെള്ളി)
⭐രണ്ടാം ക്ലാസ്: 12.30PM-01.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 09.00AM (ശനി), 09.30AM (ഞായർ)
⭐മൂന്നാം ക്ലാസ്: 01.00PM-01.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 10.30AM (ശനി, ഞായർ)
⭐നാലാം ക്ലാസ്: 01.30PM-02.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 11.30AM (ശനി), 12.00PM (ഞായർ)
⭐അഞ്ചാം ക്ലാസ്: 02.00PM-02.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 12.30PM (ശനി), 01.30PM (ഞായർ)
⭐ആറാം ക്ലാസ്: 02.30PM-03.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 02.00PM (ശനി), 02.30PM (ഞായർ)
⭐ഏഴാം ക്ലാസ്: 03.00PM-03.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 03.00PM (ശനി), 04.00PM (ഞായർ)
⭐എട്ടാം ക്ലാസ്: 03.30PM-04.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 04.30PM (ശനി), 05.00PM (ഞായർ)
⭐ഒൻപതാം ക്ലാസ്: 04.30PM-05.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 07.00PM (ശനി), 07.30PM (ഞായർ)
Admin || Vishnu Kalpadakkal
Post a Comment