Online Entrance Exam
ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നതിനാൽ കഴിഞ്ഞ ഒരു മാസക്കാലമായി നടത്തി വരുന്ന സൗജന്യ ഓൺലൈൻ എൻട്രൻസ് പരീക്ഷ മെയ് മാസം 14 മുതൽ താൽകാലികമായി നിർത്തി വയ്ക്കുന്നു. ഹയർസെക്കൻഡറി പരീക്ഷകൾക്ക് ശേഷം കുട്ടികൾക്ക് ആവശ്യമെങ്കിൽ വീണ്ടും സൗജന്യമായി തന്നെ ഓൺലൈൻ എൻട്രൻസ് പരീക്ഷകൾ ആരംഭിക്കുന്നതായിരിക്കും. ഏപ്രിൽ 15 മുതൽ മെയ് 14 വരെ 30 ഓൺലൈൻ പരീക്ഷകൾ ആണ് നടന്നത്. ഇതുമായി സഹകരിച്ച കേരളത്തിലെ എല്ലാ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരായിരം നന്ദി.... @Team RRV Girls HSS, Kilimanoor, Trivandrum.
ഏപ്രിൽ 15 മുതൽ നടന്നു വരുന്ന ഓൺലൈൻ എൻട്രൻസ് പരീക്ഷ എഴുതാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Admin || Vishnu Kalpadakkal
Admin || Vishnu Kalpadakkal
RRV Girls HSS, Kilimanoor, Trivandrum, Online Entrance Examination. |
Click here to see our Teachers Behind This Great Venture |
15-04-2020 ന് നടന്ന PHYSICS-1 പരീക്ഷ എഴുതാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക |
Post a Comment