RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Online classes For School Section

 

 

പത്താം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി അടുത്ത അധ്യായന വർഷത്തേയ്ക്കുള്ള ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച് ആർ.ആർ.വി സ്കൂളുകൾ.

Online Classes RRV Schools, Kilimanoor

ലോക്കഡൗൺ  കാലത്ത് ആർ.ആർ.വി സ്കൂളിലെ സ്കൂളിലെ കുട്ടികൾക്ക് വേണ്ടി അടുത്ത അധ്യായന വർഷത്തേക്കുള്ള  ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ് സ്കൂളിലെ അധ്യാപകർ.എല്ലാ വിഷയങ്ങൾക്കും ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.കുട്ടികൾക്ക് വാട്സാപ്പ് ഗ്രൂപ്പ് വഴി ആണ് ക്ലാസുകൾ എടുക്കുന്നത്.ഓരോ വിഷയങ്ങൾക്കും പ്രത്യേകം സമയവും ടൈം ടേബിളും കുട്ടികൾക്ക് ആദ്യമേ നല്കുകയുണ്ടായി,അതോടൊപ്പം പാഠപുസ്തകങ്ങളുടെ കോപ്പിയും കുട്ടികൾക്ക് വാട്സാപ്പ് വഴി നൽകി.അതോടൊപ്പം പല പാഠഭാഗങ്ങളുടെ വീഡിയോയും കുട്ടികൾക്ക് നൽകും. ആർ.ആർ.വി ബോയ്സ് സ്കൂളിലെ വൈസ് പ്രിൻസിപ്പാൾ ശ്രീ.വേണു.ജി.പോറ്റി,ഗേൾസ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി.ജ്യോതി.എസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്.സ്കൂൾ തുറക്കുന്നത് വരെയും ഓൺലൈൻ ക്ലാസ്സുകളും അതോടൊപ്പം ഓൺലൈൻ ആയി തന്നെ യൂണിറ്റ് ടെസ്റ്റുകളും നടത്തും എന്നും അധികൃതർ അറിയിച്ചു.

Admin || Vishnu Kalpadakkal

No comments