RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Fight Against Corona, Stand with Kerala





  


തുപ്പരുത് നമ്മൾ തൊട്ടു പോകും...കേരളാ സർക്കാരിന് അഭിനന്ദനങ്ങളുമായി കിളിമാനൂർ ആർ.ആർ.വി 
ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥിനികൾ......
കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ ഒരു കൂട്ടം +2 വിദ്യാർഥിനികൾ ചേർന്ന് കൊണ്ട് കൊറോണയ്ക്ക് എതിരെ പടപൊരുതുന്ന കേരളത്തിനും കേരളാ സർക്കാറിനും കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും,സന്നദ്ധപ്രവർത്തകർക്കും നന്ദി അറിയിച്ചു കൊണ്ട് തയ്യാറാക്കിയ  വീഡിയോ ഇതിനോടകം പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയിരിയ്ക്കുക ആണ്.ഇതിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളെ സ്കൂൾ പ്രിൻസിപ്പാൾ അഭിനന്ദനം അറിയിച്ചു.
Admin || Vishnu Kalpadakkal

No comments