RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ ടൈംടേബിൾ....




 പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.....

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രി     സഭായോഗത്തിലാണ് തീരുമാനമെടുത്തത്. പരീക്ഷകൾ മേയ്  26 മുതൽ തുടങ്ങും. എസ്എസ്എൽസി പരീക്ഷകളുടെ പട്ടിക ഇങ്ങനെ  26- ന് കണക്ക്, 27-ന് ഫിസിക്സ്, 28 -ന് കെമിസ്ട്രി. എസ്എസ്എൽസി പരീക്ഷകളെല്ലാം ഉച്ചക്ക് ശേഷമാവും നടക്കുക. ഹയർസെക്കണ്ടറി പരീക്ഷകൾ 27,28,29,30 തീയതികളിൽ ആണ് നടക്കുക.+2 പരീക്ഷകൾ രാവിലേയും +1 പരീക്ഷ ഉച്ചക്ക് ശേഷവും ആണ് നടക്കുക.

എസ്എസ്എൽസി, പ്ലസ് ടു, പ്ലസ് വൺ പരീക്ഷകളുടെ വിവരങ്ങൾ ചുവടെ :

പരീക്ഷാ ടൈംടേബിൾ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 



Admin || Vishnu Kalpadakkal

No comments