RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC Valuation, School Admission


ഇത് വരെ നടന്ന  SSLC പരീക്ഷയുടെ  ഉത്തര കടലാസുകളുടെ മൂല്യനിർണയം മെയ് മാസം 18ആം തീയതി മുതൽ ആരംഭിക്കും.അതോടൊപ്പം 2020-21 അധ്യേയന വർഷത്തേക്കുള്ള അഡ്മിഷൻ മെയ് മാസം 18ആം തീയതി മുതൽ ആരംഭിക്കും.കുട്ടികൾക്ക്  സ്കൂളിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കാൻ സാധിക്കും. തീർത്തും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടാകണം സ്കൂളിൽ എത്തേണ്ടത്.സ്കൂളിൽ നേരിട്ട് എത്താൻ സാധിക്കാത്ത കുട്ടികൾക്ക് ഓൺലൈൻ ആയും അഡ്മിഷൻ എടുക്കാൻ സാധിക്കും.......

SSLC മൂല്യനിർണയം സംബന്ധിച്ച ഉത്തരവ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

സ്കൂൾ പ്രവേശനവും ആയി ബന്ധപ്പെട്ട ഉത്തരവ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. 


                                                                    Admin || Vishnu Kalpadakkal

No comments