RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Covid-19 Quiz

 Covid-19നെ പറ്റി അറിയൂ....സർട്ടിഫിക്കറ്റ് നേടൂ.......

ചൈനയിൽ 2019 നവംബറിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കോവിഡ് രോഗം ലോകമെമ്പാടും പടർന്നു പിടിക്കുകയായിരുന്നു. ഈ മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് നാം എല്ലാവരും.  കോവിഡിനെക്കുറിച്ച് എന്തെല്ലാം കാര്യങ്ങൾ നിങ്ങൾക്കറിയാം? കോവിഡ് ‌–19 നെ കുറിച്ചുള്ള അറിവൊന്നു പരിശോധിച്ചാലോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്താനാകുമോയെന്നു ശ്രമിക്കൂ......

ആരോഗ്യകേരളം തിരുവനന്തപുരവും ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി തയ്യാറാക്കിയ കോവിഡ് 19 ക്വിസ് മത്സരത്തിൽ രണ്ട് ലെവലുകൾ ഉണ്ട്. ആദ്യത്തെ ലെവൽ വിജയിക്കുന്നവർക്ക് രണ്ടാമത്തെ ലെവലിലും മത്സരിക്കാവുന്നതാണ്. ഒരോ ലെവലിലും 10 ചോദ്യങ്ങൾ വീതം ഉണ്ടാക്കും. ഒരു ചോദ്യം പൂർത്തീകരിക്കാനായി 30 സെക്കന്റാണ് സമയ പരിധി.

90% നേടുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നു....


മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .............

No comments