RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Valuation Camp re-opening

 ഹയർസെക്കണ്ടറി, എസ്.എസ്.എൽ.സി മൂല്യ നിർണായക്യാമ്പുകൾ  പുനരാരംഭിക്കുന്നു.

സംസ്ഥാനത്തെ ഹയർസെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണയ ക്യാമ്പുകളുടെ രണ്ടാം ഘട്ടം 2020 ജൂൺ 1 ആം തീയതി മുതൽ ആരംഭിക്കുവാൻ തീരുമാനിച്ചു. ഒന്നാം ഘട്ടത്തിൽ മൂല്യനിർണയം പൂർത്തിയായിട്ടില്ലാത്ത പ്ലസ് ടു ,പ്ലസ് വൺ വിഷയങ്ങളുടെ ഉത്തരപേപ്പറുകളുടെ മൂല്യ നിർണയം  അന്നേ ദിവസം തന്നെ ആരംഭിക്കേണ്ടതാണ്.മൂല്യ നിർണയ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ടിട്ടുള്ള  ക്യാമ്പുകളിൽ യഥാസമയം ഹാജരാക്കേണ്ടതാണ്.രണ്ടാം ഘട്ട മൂല്യനിർണ്ണയ ക്യാമ്പുകൾ ആരംഭിക്കുമ്പോൾ ടി ക്യാമ്പുകളിലെ ഹാജരാണ് അധ്യാപകരുടെ Regular Attendance ആയി പരിഗണിക്കപ്പെടുക.അധ്യാപകർ ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
Admin || Vishnu Kalpadakkal

No comments